ആലപ്ര: തോണിപ്ലാക്കൽ പാപ്പച്ചന്റെ(ബാബു) ഭാര്യ കുഞ്ഞൂഞ്ഞമ്മ(58) നിര്യാതയായി. മക്കൾ: പരേതനായ അനിൽ, അനിത. സംസ്കാരം ചൊവ്വാഴ്ച 11-ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഒരുമണിക്ക് പാമല ബഥേൽ സഭാ സെമിത്തേരിയിൽ.