ഉരുളികുന്നം: മാടപ്പള്ളിക്കുന്നേൽ രാഘവൻ നായരുടെ ഭാര്യ ഭാരതിയമ്മ (79) നിര്യാതയായി. മക്കൾ: ശശാങ്കൻ നായർ(രാജു), ഉഷ, സുരേഷ്(ഉണ്ണി). മരുമക്കൾ: ബിന്ദു (മേക്കാട്ട, ചേന്നാട്), ശശിധരൻ നായർ (മാരായിക്കുളത്ത്, ഇടമറ്റം), നമിത (പുതിയാത്ത്, ഉരുളികുന്നം). സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.