തെക്കേമല: വാഴപ്പനാടി പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരിക്കുട്ടി, എൽസി, തെയ്യാമ്മ, കുട്ടിയമ്മ, ജോസ്. മരുമക്കൾ: കുര്യൻ, ജോസ്, ജോയി, സണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തെക്കേമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.