നെടിയശാല: കൊന്നക്കൽ പത്മനാഭൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: വിജയൻ, വത്സ, ബീന, ഷാന്റി, ജയ. മരുമക്കൾ: രാജൻ, പരേതനായ അനിൽ, പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.