ചെറുതോണി: ഉപ്പുതോട് അറക്കപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. ഉപ്പുതോട് പുൽക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സോയിച്ചൻ, സിമിലി, സോണിയ, റാണി, സജി(കാനഡ). മരുമക്കൾ: ജോമി, റെജി, ബെന്നി, സണ്ണി, ലീല (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.