ചെറുതോണി: രാജമുടി കുറ്റിക്കാട്ട് തോമസ് ജോസഫ് (82) നിര്യാതനായി. ഭാര്യ: കരോട്ടുകുന്നേൽ റോസമ്മ. മക്കൾ: ജോസുകുട്ടി, സണ്ണി, ജോജോ, മിനി, ആഗസ്റ്റിൻ, സിനി. മരുമക്കൾ: സൂസമ്മ, ജോമോൾ മണലരിക്കൽ, മിനി പനത്താണ്ട്, ബെന്നിച്ചൻ വരിക്കാനത്തൊട്ടി, സീമ വേലിക്കകത്ത്, ജോജോ കട്ടിക്കാനായിൽ മലപ്പുറം.