അരിക്കുഴ: തരണിയിൽ ടി.സി. ജോസ് (67) നിര്യാതനായി. ഭാര്യ: ഷൈജ. ആരക്കുഴ എടാട്ടേൽ കുടുംബാംഗം. മക്കൾ: ഷാരോൺ, ഷിവോൺ, മരിയോൺ. മരുമക്കൾ: റോബിൻ ഇരുവേലിക്കുന്നേൽ (ദുബൈ), ലിയോ ലെലിന്റ് കോട്ടേജ് (യു.എസ്.എ), അലൻ ചോക്കാട്ട്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.