കരിമണ്ണൂർ: നെയ്യശ്ശേരി കിഴക്കേടത്ത് പരേതനായ ടി.ജെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. നെയ്യശ്ശേരി കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: സോണിയ, മേഴ്സി, ജേക്കബ്. മരുമക്കൾ: രാജു വാണിയകിഴക്കേൽ, വിൻസെന്റ് തൊട്ടിയിൽ, സ്മിത വാഴയിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.