പുന്നവേലി: നാറാണത്ത് കണിയാപുരയിടത്തിൽ ടി.എം. മത്തായി (കുഞ്ഞൂഞ്ഞ് -87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ കുന്നേൽ. മക്കൾ: വത്സമ്മ, ലൈലമ്മ, വിൻസി. മരുമക്കൾ: ജോൺ ചക്കോ (കുഞ്ഞച്ചൻ), ആന്റണി ജോൺ ഔറംഗബാദ് (ബാബു ചക്കനാട്ട്), തോമസ് ജോസഫ് ഔറംഗബാദ് (സിബിച്ചൻ വരാക്കുന്നേൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുന്നവേലി കാഞ്ഞിരത്തുങ്കൽ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.