ചങ്ങനാശ്ശേരി: പുത്തൂർപള്ളിക്ക് സമീപം തോപ്പിൽ താഴ്ചയിൽ അഹമ്മദ് കണ്ണ് റാവുത്തറുടെ (ആമേത്ത) ഭാര്യ ഐഷ ബീവി (87) നിര്യാതയായി. ചങ്ങനാശ്ശേരി ആലയിൽ കുടുംബാംഗമാണ്. മക്കൾ: നഹീമ, റഹ്മത്ത്, സഫിയ, സുനി. മരുമക്കൾ: അബ്ദുൽ സലാം (തെങ്ങണ), റഷീദ് (മംഗളം), ഷംസുദ്ദീൻ (തെങ്ങണ), ഷാജി (അബൂദബി).