വാകത്താനം: കൊച്ചേരിൽ കെ.കെ. വർക്കി (കുഞ്ഞുഞ്ഞുട്ടി -88) നിര്യാതനായി. ഭാര്യ: ആഞ്ഞിലിത്താനം വേലംപറമ്പിൽ സാറാമ്മ. മക്കൾ: മോളി, ജോളി, രാജൻ, റജി (ദുബൈ). മരുമക്കൾ: ജോമോൻ, ഷാജി, മായ, ബിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.