കുടയംപടി: ശാസ്താംപറമ്പില്‍ വി.ഐ. കമലാക്ഷി (82) നിര്യാതയായി. ഇലക്ട്രിസിറ്റി ബോര്‍ഡ് റിട്ട. സീനിയര്‍ സൂപ്രണ്ടായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.ഇ. വാസു (റിട്ട. സെയില്‍ ടാക്സ് ഓഫിസര്‍). മക്കള്‍: എസ്. പ്രീണ (പോസ്റ്റ് ഓഫിസ് ആന്‍ഡ് എല്‍.ഐ.സി ഏജന്റ്), ജീന. മരുമക്കള്‍: വി.എസ്. രാജീവ് (റിട്ട. എ.ജി.എം, കോട്ടയം കോഓപറേറ്റിവ് അർബന്‍ ബാങ്ക്), സന്തോഷ് (കോണ്ട്രാക്ടര്).