ചാമക്കാല: ചാമക്കാല മണിമലപറമ്പിൽ കെ.ജെ. വാവ സാർ (റിട്ട. വില്ലേജ് ഓഫിസർ -82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ലീലാമ്മ, ബാബു, ബിജു, ലീന, ലത. മരുമക്കൾ: ആബി, കുഞ്ഞുമോൻ, അനില, അരുൺ, ബോബൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് ശ്മശാനത്തിൽ.