അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ കൊടക്കാടൻ ഉമ്മർ (വാപ്പു-77) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: അന്സുര്വാന്, ഷാഹുൽ ഹമീദ്, സലീം, ഫിറോസ്. മരുമക്കൾ: സുഹറ, മൈമൂന, അനീന, ഫൗസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കരുവരട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.