ആലത്തൂർ: ചിറ്റിലഞ്ചേരി കൂട്ടാല പുത്തൻവീട്ടിൽ പരേതനായ രാമനെഴുത്തച്ഛന്റെ ഭാര്യ പി.കെ. കല്യാണി അമ്മ (96) നിര്യാതയായി. മക്കൾ: രാജൻ, സുകുമാരൻ, ജയകുമാർ, രവികുമാർ. മരുമക്കൾ: ലത, സുശീല, ലീല, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.