വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ എം. ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അഭിലാഷ്, അനീഷ്, ഐശ്വര്യ. മരുമകൻ: ശശികുമാർ. സഹോദരങ്ങൾ: രാജൻ, ശിവദാസൻ, ബാബു, പരേതനായ സഹദേവൻ.