പല്ലാവൂർ: പല്ലാവൂർ തെക്കേത്തറയിൽ പുത്തൻ വീട്ടിൽ മോഹൻദാസ് (59) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ദേവയാനി. ഭാര്യ: പുഷ്പലത. മക്കൾ: മണികണ്ഠൻ, വിഷ്ണു. സഹോദരങ്ങൾ: രാമചന്ദ്രൻ, ലീലാമണി, കണ്ണൻകുട്ടി.