വടക്കഞ്ചേരി: മഞ്ഞപ്ര മാളിയേക്കൽ വീട്ടിൽ മേരി (72) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ഒ. ചാക്കപ്പൻ. മക്കൾ: എം.സി. പോൾ (റിട്ട. വനം വകുപ്പ്, എഴുത്തുകാരൻ ), ഷാജൻ. മരുമക്കൾ: ഷീജ സെബാസ്റ്റ്യൻ (അധ്യാപിക, മഞ്ഞപ്ര പി.കെ ഹൈസ്കൂൾ), ഉഷ. സഹോദരങ്ങൾ: ആന്റണി, സാജൻ, തങ്കമ്മ, ഓമന, പരേതയായ റോസിലി.