മണ്ണാർക്കാട്: കൊമ്പം വടശ്ശേരി പുരം കോൽക്കാട്ടിൽ പരേതനായ കുഞ്ഞയമുവിന്റെ ഭാര്യ ഖദീജ ഉമ്മ (87) നിര്യാതയായി. മക്കൾ: അലവി, ഹംസ, അബ്ദു, ഫാത്തിമ, റംല, സുബൈദ, പരേതയായ സൈനബ. മരുമക്കൾ: സുഹറ, സക്കീന, ഹസീന, മൊയ്തീൻ (ഈറോട് ) മൊയ്തീൻ (കോട്ടോപാടം) മുഹമ്മദലി.