അടിമാലി: അടിമാലി മില്ലുംപടി തേന്മാംകുഴിയിൽ ടി.എം. ജോസഫ് (പാപ്പൂട്ടി -73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷിനി വിജയൻ, ഷിബു ജോസഫ്, ഷിജു ജോസഫ്, ഷീജ സുനിൽ. മരുമക്കൾ: വിജയൻ, നീതു, സിന്ധു ഷിജു, സുനിൽ.