അഞ്ചൽ: പടിഞ്ഞാറേ വയല മിന്നു ഭവനിൽ സുരേഷ് ബാബു (50) ഖത്തറിൽ നിര്യാതനായി. അടുത്ത മാസം 24ന് നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: സിന്ധുകുമാരി. മക്കൾ: ഐശ്വര്യ (സബ് എഡിറ്റർ മാധ്യമം), അക്ഷയ (ഡിഗ്രി വിദ്യാർഥിനി, എസ്.എൻ കോളജ് പുനലൂർ). സംസ്കാരം പിന്നീട്.