മഞ്ചേരി: കാരക്കുന്ന് പരേതനായ ഡോ. മോയിൻ കുട്ടിയുടെ ഭാര്യ ആമിന മാലങ്ങാടൻ (74) നിര്യാതയായി. പിതാവ്: മാലങ്ങാടൻ ചെറിയോൻ ഹാജി. മാതാവ്: പാത്തുമ്മ മുട്ടെങ്ങാടൻ. മക്കൾ: ഹാരിസ്, യാസ്മിൻ, ഹഷീർ, ബാബു, നിഷി. മരുമക്കൾ: ജമീല, സൈഫുദ്ദിൻ, റഹീബ, ആയിശ, സലിം. സഹോദരങ്ങൾ: വീരാൻകുട്ടി, മായിൻ കുട്ടി, റുഖിയ, ഖദീജ, സൈനബ, ജബ്ബാർ, ഉസ്മാൻ, അഷ്റഫ്, റഹീം.