കീഴുപറമ്പ്: വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ കാപ്പു വീട്ടിൽ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുസ്സലാം, അബ്ദുൽ ഹമീദ്, മുനീർ, ഷംസുദ്ദീൻ, ആമിന, സുബൈദ, സുഹറാബി. മരുമക്കൾ: ഖദീജ (വടക്കുംമുറി), റസീന (കീഴുപറമ്പ്), സാബിറ (തൃക്കളയൂർ), ഹസീന (വലിയപറമ്പ്), സലാം (ഗോതമ്പറോഡ്), മുസ്തഫ (പത്തനാപുരം).