എടപ്പാൾ: വലിയ പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (87) നിര്യാതനായി. ദീർഘ കാലം നടുവട്ടം ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ്, പിലാക്കൽ മഹല്ല് വൈസ് പ്രസിഡന്റ്, മൂതൂർ യന്ത്ര വത്കൃത ചകിരി വ്യവസായ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിശ. മക്കൾ: അലി, അബ്ദുൽ അസീസ്, അഷ്റഫ്, സൈനബ, റുഖിയ. മരുമക്കൾ: യൂസുഫ് (കൊഴിക്കര) നബീസ, സുബൈറ, ഫസീല, പരേതനായ അബ്ദുട്ടി (കോലളമ്പ്).