തിരൂർ: ചെമ്പ്ര മുല്ലശ്ശേരി മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഏറെക്കാലം പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞുപാത്തുമ്മ കീരിയാട്ടിൽ. മക്കൾ: ഉമാഫ് (ദുബൈ), ഷാഫി, മുബീന, റൂമീന. മരുമക്കൾ: ആശിഫ (കാവുംപുറം), ഷാഹിന (ചെറുമുക്ക്), അൽത്താഫ് (കോൺട്രാക്ടർ തൃപ്രങ്ങോട്), ഡോ. വലീദ് വില്ലൂർ (അൽമാസ് കോട്ടക്കൽ). സഹോദരങ്ങൾ: കുഞ്ഞിമോയ്തീൻ കുട്ടി ഹാജി, അലവിക്കുട്ടി ഹാജി, അബൂബക്കർ, അബ്ദുറഹ്മാൻ ഹാജി (വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ്), കുഞ്ഞിമ്മു, ആസ്യ, നഫീസ, ഉണ്ണിയുമ്മ.