ചേലേമ്പ്ര: സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറും വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് മുൻ സീനിയർ വൈസ് പ്രസിഡന്റും ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായ ചേലേമ്പ്ര പനയപ്പുറം ചെമ്പകശ്ശേരി സി. ഹസൻ ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ഹമീദ്, ജാഫർ, മുംതാസ്, സാജിദ. മരുമക്കൾ: അബ്ദുസ്സമദ് കൊട്ടപ്പുറം, ഫൈസൽ പറമ്പിൽ പീടിക, ആരിഫ, ജഫീന, സലീന. സഹോദരങ്ങൾ: ഇത്തീമക്കുട്ടി, സഫിയ, പരേതയായ ഫാത്തിമക്കുട്ടി.