ചങ്ങരംകുളം: ആലങ്കോട് താവഴിപടിഞ്ഞാക്കര വിശ്വനാഥക്കുറുപ്പ് (80) പുണെയിൽ നിര്യാതനായി. മൂക്കുതല ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പരമേശ്വരക്കുറുപ്പിന്റെ സഹോദരനാണ്. ഭാര്യ: പട്ടിത്തറ വരോട് കാങ്കത്തു പാർവതി. മക്കൾ: നന്ദിനി, ഗോവിന്ദ്.