തിരുനവായ: എടക്കുളം സ്വദേശിയും പാലക്കാട് കാരക്കുന്ന് താമസക്കാരനുമായ തേക്കിൽ ബീരാൻ (ബാവ-87) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, പരേതയായ തിത്തീരു. മക്കൾ: ജാഫർ (യു.എ.ഇ), ഹനീഫ, സലീന, സമീറ, ജസീന, സീനത്ത്, അബൂതാഹിർ, ഉവൈസ്, സൈനബ, അനീഷ. മരുമക്കൾ: ഇബ്രാഹിം, ഹസീന, സമറുബാൻ, റിയാസ്, ബഷീർ, അമീറലി, നൗഷാദ്, സമീർ.