വെട്ടം: പരിയാപുരം കാനൂർ കളത്തിൽ ഹലീമ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: പാത്തുമ്മോൾ, നഫീസ, സൈതലവി, ബഷീർ, റഷീദ്, സഫിയ, നാസർ, ഷൗക്കത്ത്, ഹാജറ. മരുമക്കൾ: അലി (ചേന്നര), മുഹമ്മദ് (വെട്ടം), അസീസ് (നടുവിലങ്ങാടി), ഇദിരീസ് (രണ്ടത്താണി), കുഞ്ഞുമോൾ (പുറത്തൂർ), സുലൈഖ (വെട്ടം), സലീന.