പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ നടമ്മൽ പുതിയകത്ത് അബ്ദുൽ ഖാദറിന്റെ മകൻ ഉമ്മർ (46) നിര്യാതനായി. മാതാവ്: ബീക്കുഞ്ഞി. ഭാര്യ: റഷീദ. മകൾ: ലിയ ഫാത്തിമ. സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് കോയ, അലി, സുഹറ, ഖദീജ, ആയിശ, സൈനബ.