മലപ്പുറം: വളാഞ്ചേരി മൂർക്കനാട് പരേതനായ ഗുരുവായൂർ മുൻ മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ അശിക്കത്ത് മഹൽ ദേവകി അന്തർജനം (88) മൂർക്കനാട് കക്കാട് മനയിൽ നിര്യാതയായി.