തിരൂര്‍: പച്ചാട്ടിരി സ്വദേശി കാവേത്ത് പ്രഭാകരന് (61) നിര്യാതനായി. സഹോദരങ്ങള്‍: മോഹനന്, സുബ്രമണ്യന്‍, പങ്കജാക്ഷി, സരസ്വതി, ശാന്ത, ശോഭന, പരേതനായ ചന്ദ്രന്. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് തിരൂര്‍ പൊറ്റിലത്തറ പൊതു ശ്മശാനത്തില്‍.