കാളികാവ്: പൂങ്ങോട് പരേതനായ വി.പി.സി. ഉണ്ണിക്കമ്മുവിന്റെ ഭാര്യ സഫിയ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് (ജിദ്ദ), നദീറ, ആമിന, റസിയ, ജാഫർമോൻ (ജിദ്ദ), സാജിദ. മരുമക്കൾ: യൂസുഫ്, അഷ്റഫ്, ഷാഹിറാ ബാനു, റസീന, പരേതരായ റഹ്മത്ത്, ജമാൽ.