നിലമ്പൂർ: ചന്തക്കുന്ന് വൃന്ദാവനത്ത് താമസിക്കുന്ന പരേതനായ വട്ടകൊള്ളി പോക്കറിന്റെ മകൻ അബ്ദുൽ റഷീദ് (ചെറിയോൻ -58) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സമീറ, ഷാഹിൽ, ഫസ്ന. മരുമക്കൾ: ഹമീദ് (മരുത), മാജിദ(ചന്തക്കുന്ന്), സക്കീർ ബാബു (എടക്കര).