സുൽത്താൻ ബത്തേരി: മാതമംഗലം മണ്ണൂർകുന്ന് നികപ്പിൽ ബാലകൃഷ്ണപ്പണിക്കർ (77-റിട്ട.സി.ആർ.പി.എഫ് ജവാൻ) നിര്യാതനായി. ഭാര്യ: സുദക്ഷിണ (റിട്ട. അധ്യാപിക). മക്കൾ: ബിജിനി (ജില്ല കോടതി, കോഴിക്കോട്), സുദീപ്. മരുമകൻ: സുരേഷ്.