ചെങ്ങന്നൂർ: ഇടയാറന്മുള കാഞ്ഞിരിക്കാട്ടുമലയിൽ വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാധാമണിയമ്മ (76) നിര്യാതയായി. മക്കൾ: പ്രകാശ്, ശാലിനി. മരുമക്കൾ: ചിത്ര, പരേതനായ സുരേഷ് കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മകളുടെ വസതിയായ വെണ്മണി പാർഥസാരഥിയിലെ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.