അമ്പലപ്പുഴ: കാക്കാഴം കണക്കപ്പള്ളി വേലിക്കകത്ത് പരേതനായ നാരായണന്റെ ഭാര്യ സരസമ്മ (90)നിര്യാതയായി. മക്കൾ: പുരുഷൻ, സുശീല, രമ, ബാലൻ, ഷാജി, ലത. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുലേഖ, ശ്രീജ, പരേതരായ ശോഭന, പുഷ്കരൻ, ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.