ചാരുംമൂട്: കണ്ണനാകുഴി ഷൈല മൻസിൽ (മുട്ടത്തേത്ത്) ഷെറഫുദ്ദീൻ (83) നിര്യാതനായി. താമരക്കുളം എം.എസ് പെട്രോൾ പമ്പ് ഉടമയും കണ്ണനാകുഴി ജമാഅത്ത് മുസ്ലിം പള്ളി പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: ഷൈല ബീവി, ഷെഫീഖ്, ഷിഹാബ്, ഷീജ, ജാസ്മിൻ. മരുമക്കൾ: അബ്ദുൽ റഹിം, റസിയത്ത്, ജസിമോൾ, അൻസാർ, മൺസൂർ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കണ്ണനാകുഴി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.