ചെങ്ങന്നൂർ: ബുധനൂർ പെരിങ്ങാട് ആര്യഭവൻ (ചാമകുറ്റി)വീട്ടിൽ പരേതനായ ഗണനാഥന്റെ ഭാര്യ ബിന്ദു (ബേബി - 49) നിര്യാതയായി. മക്കൾ: ആര്യ, അക്ഷയ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.