ആറാട്ടുപുഴ: വെള്ളേക്കാട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (87) നിര്യാതയായി. പാനൂർ പല്ലന കുരുടുമാവുങ്കൽ കുടുംബാഗമാണ്. മക്കൾ: ഷംസുദ്ദീൻ, അബ്ദുൽ മജീദ്, അഷറഫ്, ഷാജഹാൻ, സലീം (ഇരുവരും സൗദി), നൗഷാദ് (ജില്ല മെഡിക്കൽ ഓഫിസ്, തിരുവനന്തപുരം), മുജീബ്, സഫിയത്ത്. മരുമക്കൾ: സുമാജിയ (ജില്ല കോടതി, ആലപ്പുഴ), സജിത (സബ് കോടതി, മാവേലിക്കര), ഷെമീമ (എം.എൽ.പി.എസ്, ആറാട്ടുപുഴ), എ. സലിം (റിട്ട.താലൂക്ക് സപ്ലൈ ഓഫിസർ), സുഹ്റ, ആമിന, റസിയ, ഹസീന (റിട്ട.ലാബ് അസിസ്റ്റന്റ്).