അങ്കമാലി: വടക്കെ കിടങ്ങൂർ കിടങ്ങൂരാൻ വീട്ടിൽ നാരായണന്റെ മകൾ ചെല്ലമ്മ (73) നിര്യാതയായി. സഹോദരങ്ങൾ: നങ്ങേലി, പാറുകുട്ടി, പരേതരായ ദേവകി, ലക്ഷ്മികുട്ടി.