വൈപ്പിൻ: വൈപ്പിൻ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയും കേരളകൗമുദി അസി. സർക്കുലേഷൻ മാനേജറുമായിരുന്ന പരേതനായ പി.ഡി. ശ്യാംദാസിന്റെ ഭാര്യ ചെറായി ദേവസ്വംനട പുറംചാലിൽ ശാന്ത (53) നിര്യാതയായി. മാല്യങ്കര കാട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും ശ്യാം ദാസ് ഫൗണ്ടേഷൻ സ്ഥാപകയുമാണ്. സഹോദരിമാർ: ലളിത, കുസുമം, ലത, രാധ.