കളമശ്ശേരി: കൈപ്പടമുകള്‍ കിഴക്കേ ആഞ്ഞിക്കാത്ത് (പുത്തന്‍പുര) അബ്ദുൽ ഖാദര്‍ (92) നിര്യാതനായി. ഭാര്യ: ശരീഫ. മക്കള്‍: ഇബ്രാഹിം, നാസര്‍, സിദ്ദീഖ് (മുന്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്), ഖദീജ, അസ്മ. മരുമക്കള്‍: പരേതനായ ഖമറുദ്ദീന്, ഐഷാബീവി, സൗദ, ഫാരിഷ, അബ്ദുല്‍കരീം. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തൃക്കാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.