കൂത്താട്ടുകുളം: കാക്കൂർ കൊടക്കപ്പള്ളിൽ മാത്യു മത്തായി (80) നിര്യാതനായി. ഭാര്യ: ഇടപ്പറമ്പിൽ ഒലിയപ്പുറം അന്നക്കുട്ടി. മക്കൾ: കുഞ്ഞുമോൾ, മോളി, ബീന (ഖത്തർ), സുനിത (കുവൈത്ത്), മിന്റി (അയർലൻഡ്). മരുമക്കൾ: ബേബി, സാജു, ജിബി, സിബി, എൽദോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഓണക്കൂർ സെന്റ് ഇഗ്നേഷ്യസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.