അങ്കമാലി: കറുകുറ്റി മറ്റപ്പള്ളി വീട്ടിൽ പൗലോസിന്റെ (റിട്ട.കൃഷി ഓഫിസർ) ഭാര്യ റോസിലി (62) നിര്യാതയായി. കാഞ്ഞൂർ വെട്ടിയാടൻ കുടുംബാംഗമാണ്. മക്കൾ: സിബീഷ്(സൂര്യ ഹോട്ടൽ, അങ്കമാലി), ഡിസ്നി. മരുമക്കൾ: ബീന, അബി (ഇരുവരും സൗദി). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കറുകുറ്റി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.