ആലുവ: പടിഞ്ഞാറെ വെളിയത്തുനാട് ലീഗ് ജങ്ഷനിൽ കൊല്ലതെറ്റയിൽ വേഴപ്പിള്ളയിൽ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഹാരിസ് (51) നിര്യാതനായി. മാതാവ്: പരേതയായ സുഹറ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാറെ വെളിയത്തുനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.