പള്ളുരുത്തി: കച്ചേരിപ്പടി ശശി റോഡ് മേപ്പള്ളി വീട്ടിൽ പരേതനായ ബാവയുടെ മകൻ എം.ബി. ഹുസൈൻ (69) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സബീന, സജീബ്, സജ്ന. മരുമക്കൾ: നജീബ്, റഹീം, സുൽഫി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ.