ഫോർട്ട്കൊച്ചി: പട്ടാളം ബിഷപ് ഗാർഡൻ പുതുവാശ്ശേരി വീട്ടിൽ പരേതനായ മുഹമ്മദ് ബാവയുടെ മകൻ പി.എം. ഷക്കീൽ (49) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: വസീം, ഹംന, സന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.