മട്ടാഞ്ചേരി: ചുള്ളിക്കൽ കുറ്റിപ്പുറത്ത് ആന്റണി (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: റോണി, സോണി, റാണി. മരുമക്കൾ: ജിനീഷ്, ആൻസൺ, അൽക്ക. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചുള്ളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.