മാലിപ്പുറം: വളപ്പ് പണ്ടാരപ്പറമ്പിൽ ഏഞ്ചൽ മേരി(83) നിര്യാതയായി. എളങ്കുന്നപ്പുഴ ന്യൂ എൽ.പി.എസ് റിട്ട. പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: തോമസ്. മക്കൾ: ജസ്റ്റിൻ (എ.ജി ഓഫിസ്, എറണാകുളം), സിസിലി, ജൂലിയറ്റ്, ജാൻസി. മരുമക്കൾ: നീന (എൽ.ഐ.സി, ഞാറക്കൽ), ജോയി, ജോസി, ഐജൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഓച്ചന്തുരുത്ത് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.